---
title: "സൗജന്യ തൊഴില്‍ പരിശീലനം"
english_title: "Job"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116528/job"
published_at: "2023-05-23T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c2ebbe08d5_n1013527481670111667400ad23dfa872d5f447cef21aca04d8045b6a1da8f9dad9a3236841b25e970436cb.jpg"
keywords: []
---

# സൗജന്യ തൊഴില്‍ പരിശീലനം

> **Lead Summary:** പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ച് ജൂണ്‍ മാസം ആരംഭിക്കാന്‍ പോകുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, യോഗ ട്രെയിനര്‍, റീടൈല്‍ സെയില്‍സ് അസോസിയേറ്റ്, കണ്‍സൈന്‍മെന്റ് ട്രാക്കിംഗ് എക്‌സിക്യൂട്ടിവ് എന്നീ കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്.

## Article Content

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ച് ജൂണ്‍ മാസം ആരംഭിക്കാന്‍ പോകുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, യോഗ ട്രെയിനര്‍, റീടൈല്‍ സെയില്‍സ് അസോസിയേറ്റ്, കണ്‍സൈന്‍മെന്റ് ട്രാക്കിംഗ് എക്‌സിക്യൂട്ടിവ് എന്നീ കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്.

https://forms.gle/QpTw3VN7zmKDHHPKA എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കുക. ഫോണ്‍. 8075851148, 9633015813, 7907828369. വിലാസം: അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് പാലയാട്, ചിറക്കുനി റെയില്‍വേ സ്റ്റേഷന്‍ റോഡ്, ധര്‍മ്മടം കണ്ണൂര്‍. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116528/job)