---
title: "കോളയാട് പെരുവ ജനവാസ മേഖലയിൽ ഭീതിവിതച്ച് കാട്ടുപോത്തുകളുടെ പരാക്രമം"
english_title: "Kolayad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116546/kolayad"
published_at: "2023-05-23T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c4708215e9_Screenshot_20230523-101709_WhatsApp.jpg"
keywords: []
---

# കോളയാട് പെരുവ ജനവാസ മേഖലയിൽ ഭീതിവിതച്ച് കാട്ടുപോത്തുകളുടെ പരാക്രമം

> **Lead Summary:** **കോളയട്**: കോളയാട് പെരുവ ജനവാസ മേഖലയിൽ ഭീതിവിതച്ച് കാട്ടുപോത്തുകളുടെ പരാക്രമം. കൊട്ടിയൂർ തലശേരി റോഡിലെ പെരുവ മേഖലയിലാണ് ഇന്നു രാവിലെ ഒരു കൂട്ടം കാട്ടുപോത്തുകൾ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചത്.

## Article Content

**കോളയട്**: കോളയാട് പെരുവ ജനവാസ മേഖലയിൽ ഭീതിവിതച്ച് കാട്ടുപോത്തുകളുടെ പരാക്രമം. കൊട്ടിയൂർ തലശേരി റോഡിലെ പെരുവ മേഖലയിലാണ് ഇന്നു രാവിലെ ഒരു കൂട്ടം കാട്ടുപോത്തുകൾ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചത്.

കണ്ണവം വനമേഖലയോട് ചേർന്ന ഇവിടെ ഇടയ്ക്കിടെ കാട്ടുപോത്തുകൾ ഇറങ്ങാറുണ്ടെങ്കിലും ഇവ കൂട്ടത്തോടെയെത്തിയത് നെടുംപോയിൽ, കുറ്റ്യാട് കോളയാട്, പെരുവ മേഖലകളിലെ ജനങ്ങളെ ഭീതിയിലായിലാക്കിയിരിക്കുകയാണ്. പ്രദേശത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കഴിഞ്ഞവർഷം ഒരാൾ മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116546/kolayad)