---
title: "വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്ത് തല പ്രഖ്യാപനവും 100 ശതമാനം യൂസര്‍ ഫീ ശേഖരണവും സംഘടിപ്പിച്ചു"
english_title: "Organized litter-free gram panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116571/organized-litter-free-gram-panchayat"
published_at: "2023-05-23T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c58b69bae2_Screenshot_2023-05-23-11-26-32-76_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്ത് തല പ്രഖ്യാപനവും 100 ശതമാനം യൂസര്‍ ഫീ ശേഖരണവും സംഘടിപ്പിച്ചു

> **Lead Summary:** **മലപ്പട്ടം**: ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്ത് തല പ്രഖ്യാപനവും 100 ശതമാനം യൂസര്‍ ഫീ ശേഖരണ പ്രഖ്യാപനവും മലപ്പട്ടം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ചു. ചടങ്ങ് കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍ മിസാന്‍ സാഗര്‍ഭാരത് ഐ എ എസ് ഉദ്ഘാടനം ചെയ്തു പരിപാടിയില്‍ മലപ്പട്ടം ഗ്രാമപ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി അധ്യക്ഷയായി.

## Article Content

**മലപ്പട്ടം**: ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്ത് തല പ്രഖ്യാപനവും 100 ശതമാനം യൂസര്‍ ഫീ ശേഖരണ പ്രഖ്യാപനവും മലപ്പട്ടം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ചു. ചടങ്ങ് കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍ മിസാന്‍ സാഗര്‍ഭാരത് ഐ എ എസ് ഉദ്ഘാടനം ചെയ്തു പരിപാടിയില്‍ മലപ്പട്ടം ഗ്രാമപ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് ഇ.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ അരവിന്ദന്‍ എം, ടി.കെ.ഗോവിന്ദന്‍, ശ്രീജിനി എന്‍.വി, സജിത കെ, മിനി കെ.വി, അജ്‌നാസ് എം.വി, ഇ.രവീന്ദ്രന്‍, ഇ.കെ.സോമശേഖരന്‍, സവിത കെ.പി, മലപ്പട്ടം പ്രഭാകരന്‍, പി.പുഷ്പജന്‍, പി.പി.ലക്ഷ്മണന്‍, കെ.എം മനോജ്, എം.പി.രാധാകൃഷ്ണന്‍, സാജന്‍ കെ, പി.പി. സുകുമാരന്‍, ശ്രീജിത്ത് ഒ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116571/organized-litter-free-gram-panchayat)