---
title: "ആറളം ഫാം സമരത്തിന് ഐക്യദാർഢ്യവുമായി കർഷകകോൺഗ്രസ്‌"
english_title: "Aralam-farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116595/aralam-farm"
published_at: "2023-05-23T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c67aa6dd95_IMG-20230523-WA0045.jpg"
keywords: []
---

# ആറളം ഫാം സമരത്തിന് ഐക്യദാർഢ്യവുമായി കർഷകകോൺഗ്രസ്‌

> **Lead Summary:** **ആറളം**: ആറുമാസത്തിലധികമായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ആറളം ഫാമിലെ ജീവനക്കാരും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തോട് ഐക്യദാർഢ്യം അറിയിച്ച് കർഷക കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി.

## Article Content

**ആറളം**: ആറുമാസത്തിലധികമായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ആറളം ഫാമിലെ ജീവനക്കാരും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തോട് ഐക്യദാർഢ്യം അറിയിച്ച് കർഷക കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി.

ഇതിന്റെ ഭാഗമായി സമരപ്പന്തലിലേക്ക് മാര്‍ച്ച് നടത്തി.കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ പൂക്കോത്ത് ഉദ്ഘാടനം ചെയ്തു. അഗസ്റ്റിന്‍ വടക്കേയില്‍ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116595/aralam-farm)