---
title: "റൂട്ടില്‍ പുതിയതായി സര്‍വ്വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് സ്വീകരണം നല്‍കി"
english_title: "Ksrtcswift"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116600/ksrtcswift"
published_at: "2023-05-23T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c6ac51ff1d_IMG-20230523-WA0031.jpg"
keywords: []
---

# റൂട്ടില്‍ പുതിയതായി സര്‍വ്വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് സ്വീകരണം നല്‍കി

> **Lead Summary:**  **നിരവില്‍പ്പുഴ**: കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി- ബാംഗ്ലൂര്‍, റൂട്ടില്‍ പുതിയതായി സര്‍വ്വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് നിരവില്‍പ്പുഴയില്‍ സ്വീകരണം നല്‍കി.

## Article Content

 **നിരവില്‍പ്പുഴ**: കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി- ബാംഗ്ലൂര്‍, റൂട്ടില്‍ പുതിയതായി സര്‍വ്വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് നിരവില്‍പ്പുഴയില്‍ സ്വീകരണം നല്‍കി.

പാസഞ്ചര്‍ അസോസിയേഷന്‍ പ്രസിഡണ്ട് റോബി ജോസഫ് ചെട്ടിശ്ശേരി, നിരവില്‍പ്പുഴ പഞ്ചായത്ത് മെമ്പര്‍ ഗണേഷ്, നിരവില്‍പുഴ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍, നൗഷാദ് വയനാട്,പാറക്കല്‍ ജമാല്‍,സുനില്‍ കരിവെളം,ഷെഫീഖ് മൂവക്കന്‍,റഹീസ് അയക്കാരന്‍ ചടങ്ങില്‍എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116600/ksrtcswift)