---
title: "ആറളം ഫാം സമരം പിൻവലിച്ചു"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116610/aralam"
published_at: "2023-05-23T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c76772169c_Screenshot_20230523-134408_WhatsApp.jpg"
keywords: []
---

# ആറളം ഫാം സമരം പിൻവലിച്ചു

> **Lead Summary:** **ആറളം**: ആറളം ഫാം സമരം പിൻവലിച്ചു.ആറളം ഫാം തൊഴിലാളികളും ജീവനക്കാരും 50 ദിവസമായി നടത്തുന്ന സമരം പിൻവലിച്ചു.

## Article Content

**ആറളം**: ആറളം ഫാം സമരം പിൻവലിച്ചു.ആറളം ഫാം തൊഴിലാളികളും ജീവനക്കാരും 50 ദിവസമായി നടത്തുന്ന സമരം പിൻവലിച്ചു.

ശമ്പളക്കുടിശ്ശിക അനുവദിക്കുന്നതുൾപ്പടെ ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് സമരം പിൻവലിച്ചത്. യൂണിയൻ സംയുക്ത സമിതി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116610/aralam)