---
title: "കതിരൂർ കോത്താല മലയിൽ ജൈവവൈവിധ്യ ദിനാചരണം നടന്നു "
english_title: "Kothala hill"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116630/kothala-hill"
published_at: "2023-05-23T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c881051438_Screenshot_2023-05-23-15-01-30-92_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കതിരൂർ കോത്താല മലയിൽ ജൈവവൈവിധ്യ ദിനാചരണം നടന്നു 

> **Lead Summary:** കതിരൂർ ഗ്രാമ പഞ്ചായത്തിലെ കോത്താല മലയിൽ ജൈവവൈവിധ്യ ദിനാചരണം പ്രശസ്ത പക്ഷിനിരീക്ഷകൻ ശശിധരൻ മനേക്കര ഉദ്ഘാടനം ചെയ്തു. ലതിക ടീച്ചർ സ്വാഗതം പറഞ്ഞു.

## Article Content

കതിരൂർ ഗ്രാമ പഞ്ചായത്തിലെ കോത്താല മലയിൽ ജൈവവൈവിധ്യ ദിനാചരണം പ്രശസ്ത പക്ഷിനിരീക്ഷകൻ ശശിധരൻ മനേക്കര ഉദ്ഘാടനം ചെയ്തു. ലതിക ടീച്ചർ സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ്  പി പി സനിൽ അധ്യക്ഷനായി.ബയോ ഡൈവേഴ്സിറ്റി ബോഡ് ജില്ലാ കോഡിനേറ്റർ സുഹദ , കെ.വി പവിത്രൻ.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി രാജ്, ഷാജി ചെമ്പൻ, സജിത് നാലാം മൈൽ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116630/kothala-hill)