---
title: "ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു"
english_title: "Non-reserved coaches were allowed on 18 other trains under the Southern Railway"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11667/non-reserved-coaches-were-allowed-on-18-other-trains-under-the-southern-railway"
published_at: "2021-11-19T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61978fde08080_images - 2021-11-19T172147.877.jpeg"
keywords: []
---

# ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു

> **Lead Summary:**  **ചെന്നൈ**: ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്തോളം ട്രെയിനുകൾ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ് .

## Article Content

 **ചെന്നൈ**: ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്തോളം ട്രെയിനുകൾ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ് .

ഈ മാസം 25 മുതൽ താഴെ പറയുന്ന ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. സീസൺ ടിക്കറ്റുകാർക്കും ഏറെ ഉപകാരപ്രദമാണ് തീരുമാനം. അതേ സമയം മലബാർ,മാവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല.

22609- മംഗളൂരു- കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ

22610-കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ

16605- മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസ്-ആറ് കോച്ചുകൾ

16606-നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ്- ആറ് കോച്ചുകൾ

16791- തിരുനൽവേലി-പാലക്കാട് ാലരുവി എക്സ്പ്രസ്- നാല് കോച്ചുകൾ

16792-പാലക്കാട്-തിരുനൽവേലി ാലരുവി എക്സ്പ്രസ്- നാല് കോ7-16649- മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ്- ആറ് കോച്ചുകൾ

16650-നാഗർകോവിൽ-മംഗളൂരു- പരശുറാം എക്സ്പ്രസ്- ആറ് കോച്ചുകൾ

16191-താംബരം-നാഗർകോവിൽ അന്ത്യോദയ സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ

16192-നാഗർകോവിൽ-താംബരം അന്ത്യോദയ സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾച്ചുകൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11667/non-reserved-coaches-were-allowed-on-18-other-trains-under-the-southern-railway)