---
title: "പേരാവൂർ വാതക ശ്മശാന പരിസരം മോണിംങ്ങ് ഫൈറ്റേഴ്സ് ശുചീകരിച്ചു"
english_title: "The Morning Fighters cleaned the area around the Peravoor gas cemetery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11668/the-morning-fighters-cleaned-the-area-around-the-peravoor-gas-cemetery"
published_at: "2021-11-19T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619790b53330a_PicsArt_11-19-05.23.48.jpg"
keywords: []
---

# പേരാവൂർ വാതക ശ്മശാന പരിസരം മോണിംങ്ങ് ഫൈറ്റേഴ്സ് ശുചീകരിച്ചു

> **Lead Summary:** പേരാവൂർ: ഗ്രാമപഞ്ചായത്ത് വാതക ശ്മശാന പരിസരം തൊണ്ടിയിൽ മോണിംങ്ങ് ഫൈറ്റേഴ്സ് ഇൻഡൂറൻസ് അക്കാദമിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഡയറക്ടർ എം.സി. കുട്ടിച്ചന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തി. നവംബറിൽ തന്നെ ശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികളാണ് പഞ്ചായത്ത്

## Article Content

പേരാവൂർ: ഗ്രാമപഞ്ചായത്ത് വാതക ശ്മശാന പരിസരം തൊണ്ടിയിൽ മോണിംങ്ങ് ഫൈറ്റേഴ്സ് ഇൻഡൂറൻസ് അക്കാദമിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഡയറക്ടർ എം.സി. കുട്ടിച്ചന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തി. നവംബറിൽ തന്നെ ശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികളാണ് പഞ്ചായത്ത്

സ്വീകരിച്ചിട്ടുള്ളത് .പേരാവൂർ ഗ്രാമപഞ്ചായത്ത് 49 ലക്ഷം രൂപ ചിലവഴിച്ചാണ് വാതക ശ്മശാന നിർമ്മാണം

പൂർത്തിയാക്കിയത്.കഴിഞ്ഞ നവംബറിൽ വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനം നീണ്ടുപോവുകയായിരുന്നു. ശുചിത്വമിഷന്റെയും എഞ്ചിനീയറിംഗ് വിഭാഗത്തിന്റെയും സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് പ്രവർത്തനം തുടങ്ങാൻ തടസ്സമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11668/the-morning-fighters-cleaned-the-area-around-the-peravoor-gas-cemetery)