---
title: "ചാവശ്ശേരിയിൽ മദ്യവിൽപ്പനക്കാരൻ പിടിയിൽ"
english_title: "Liquor dealer arrested chavasseri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11672/liquor-dealer-arrested-chavasseri"
published_at: "2021-11-19T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6197982521cb9_PicsArt_11-19-05.56.13.jpg"
keywords: []
---

# ചാവശ്ശേരിയിൽ മദ്യവിൽപ്പനക്കാരൻ പിടിയിൽ

> **Lead Summary:** മട്ടന്നൂർ: ഇരിട്ടി സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.ഉത്തമൻ്റെ നേതൃത്വത്തിൽ ചാവശ്ശേരിപ്പറമ്പിൽ നടത്തിയ പരിശോധനയിൽ പത്ത് കുപ്പി മാഹി മദ്യവുമായി ചാവശ്ശേരിപ്പറമ്പിൽ താമസിക്കുന്ന തിരുവനന്തപുരം കഠിനംകുളം സ്വദേശി എസ്.നിസാർ എന്നയാളെ അറസ്റ്റ് ചെയ്തു.

## Article Content

മട്ടന്നൂർ: ഇരിട്ടി സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.ഉത്തമൻ്റെ നേതൃത്വത്തിൽ ചാവശ്ശേരിപ്പറമ്പിൽ നടത്തിയ പരിശോധനയിൽ പത്ത് കുപ്പി മാഹി മദ്യവുമായി ചാവശ്ശേരിപ്പറമ്പിൽ താമസിക്കുന്ന തിരുവനന്തപുരം കഠിനംകുളം സ്വദേശി എസ്.നിസാർ എന്നയാളെ അറസ്റ്റ് ചെയ്തു.

പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൾ ബഷീർ പിലാട്ട്,പി.വി.വത്സൻ,സിവിൽ എക്സൈസ് ഓഫിസർ,ബെൻഹർ കോട്ടത്തുവളപ്പിൽ, ഡ്രൈവർ സി.യു.അമീർ എന്നിവരും റെയിഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11672/liquor-dealer-arrested-chavasseri)