---
title: "യുകെയില്‍ മലയാളി യുവതി മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116743/died"
published_at: "2023-05-24T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646d5ee50f379_Screenshot_20230524-061755_Facebook.jpg"
keywords: []
---

# യുകെയില്‍ മലയാളി യുവതി മരിച്ചു

> **Lead Summary:** **ലണ്ടൻ**: യുകെ മലയാളികളെ ദുഃഖത്തിലാഴ്‍ത്തി മറ്റൊരു മരണ വാർത്തകൂടി. ഈസ്റ്റ് ലണ്ടനിലെ വുഡ്ഫോഡിനു സമീപം ഫ്ലീറ്റ് വുഡിൽ താമസിക്കുന്ന ഉമാ പിള്ള ആണ് മരിച്ചത്. ഭർത്താവ് ജയൻ പിള്ള. ഗോപി പിള്ള – സരള ദമ്പതികളുടെ മരുമകളാണ്. കുടുംബസമേതം യു.കെയില്‍ താമസിക്കുകയായിരുന്നു. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

## Article Content

**ലണ്ടൻ**: യുകെ മലയാളികളെ ദുഃഖത്തിലാഴ്‍ത്തി മറ്റൊരു മരണ വാർത്തകൂടി. ഈസ്റ്റ് ലണ്ടനിലെ വുഡ്ഫോഡിനു സമീപം ഫ്ലീറ്റ് വുഡിൽ താമസിക്കുന്ന ഉമാ പിള്ള ആണ് മരിച്ചത്. ഭർത്താവ് ജയൻ പിള്ള. ഗോപി പിള്ള – സരള ദമ്പതികളുടെ മരുമകളാണ്. കുടുംബസമേതം യു.കെയില്‍ താമസിക്കുകയായിരുന്നു. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116743/died)