---
title: "അധിക നിർമാണം: പിഴ ഒഴിവാക്കൽ ജൂൺ 30 വരെ നീട്ടി"
english_title: "Additional construction: Waiver of penalty extended till June 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116758/additional-construction-waiver-of-penalty-extended-till-june-30"
published_at: "2023-05-24T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646d7976202cf_IMG-20230524-WA0009.jpg"
keywords: []
---

# അധിക നിർമാണം: പിഴ ഒഴിവാക്കൽ ജൂൺ 30 വരെ നീട്ടി

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **നി​ല​വി​ലെ കെ​ട്ടി​ട​ങ്ങ​ളി​ൽ ത​റ വി​സ്തീ​ർ​ണം കൂ​ട്ടു​ക​യോ ഉ​പ​യോ​ഗ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ക​യോ ചെ​യ്ത ഉ​ട​മ​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ അ​ക്കാ​ര്യം ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തെ അ​റി​യി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ൺ 30 വ​രെ നീ​ട്ടി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **നി​ല​വി​ലെ കെ​ട്ടി​ട​ങ്ങ​ളി​ൽ ത​റ വി​സ്തീ​ർ​ണം കൂ​ട്ടു​ക​യോ ഉ​പ​യോ​ഗ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ക​യോ ചെ​യ്ത ഉ​ട​മ​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ അ​ക്കാ​ര്യം ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തെ അ​റി​യി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ൺ 30 വ​രെ നീ​ട്ടി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

കെ​ട്ടി​ട നി​കു​തി പ​രി​ഷ്ക​രി​ച്ച് മാ​ർ​ച്ച് 22ന് ​സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ മേ​യ് 15 ആ​ണ് അ​വ​സാ​ന തീ​യ​തി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, നി​കു​തി ക്ര​മ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 9 ബി ​എ​ന്ന ഫോ​റം ല​ഭ്യ​മാ​യ​ത് ഈ ​മാ​സം 10നാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​യം നീ​ട്ടി ഭേ​ദ​ഗ​തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116758/additional-construction-waiver-of-penalty-extended-till-june-30)