---
title: "ചെറുപുഴ പാടിയോട്ടുചാലിൽ ഒരു വീട്ടിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "5 people were found dead in a house in Cherupuzha Patiotuchali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116764/5-people-were-found-dead-in-a-house-in-cherupuzha-patiotuchali"
published_at: "2023-05-24T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646d9030d7b4f_Screenshot_2023-05-24-09-45-17-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ചെറുപുഴ പാടിയോട്ടുചാലിൽ ഒരു വീട്ടിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ചെറുപുഴ**: പാടിയോട്ടുചാലിൽ ഒരു വീട്ടിൽ 5 പേർ ആത്മാഹത്യ ചെയ്ത നിലയിൽ.ശ്രീജ മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജി എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ഇവർ ഒരോ ഫാനിന് തൂങ്ങിയതാണെന്ന് കരുതുന്നു.ഷാജിക്ക് വേറെ ഭാര്യയും രണ്ട് മക്കളും ഉണ്ട്. കഴിഞ്ഞ 16ന് ആണ് ഷാജി ശ്രീജയെ വിവാഹം കഴിച്ചതെന്ന് പറയുന്നു.

## Article Content

**ചെറുപുഴ**: പാടിയോട്ടുചാലിൽ ഒരു വീട്ടിൽ 5 പേർ ആത്മാഹത്യ ചെയ്ത നിലയിൽ.ശ്രീജ മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജി എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ഇവർ ഒരോ ഫാനിന് തൂങ്ങിയതാണെന്ന് കരുതുന്നു.ഷാജിക്ക് വേറെ ഭാര്യയും രണ്ട് മക്കളും ഉണ്ട്. കഴിഞ്ഞ 16ന് ആണ് ഷാജി ശ്രീജയെ വിവാഹം കഴിച്ചതെന്ന് പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116764/5-people-were-found-dead-in-a-house-in-cherupuzha-patiotuchali)