---
title: "പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങള്‍ നീക്കണം"
english_title: "Flagpoles in public places should be removed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11680/flagpoles-in-public-places-should-be-removed"
published_at: "2021-11-19T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61979f7abb59f_images (4).jpeg"
keywords: []
---

# പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങള്‍ നീക്കണം

> **Lead Summary:** കണ്ണൂർ: കേരള ഹൈക്കോടതി 15 ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും മറ്റ് നിര്‍മിതികളും നവംബര്‍ 25നകം ബന്ധപ്പെട്ടവര്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അല്ലെങ്കില്‍ അതത് തഹസില്‍ദാര്‍ /മറ്റ് അധികാരികള്‍ കേരള ഭൂസംരക്ഷണ നിയമപ്രകാരം നീക്കം ചെയ്യുകയും അതിന്റെ ചെലവ്/പിഴ ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുകയും ചെയ്യും.

## Article Content

കണ്ണൂർ: കേരള ഹൈക്കോടതി 15 ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും മറ്റ് നിര്‍മിതികളും നവംബര്‍ 25നകം ബന്ധപ്പെട്ടവര്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അല്ലെങ്കില്‍ അതത് തഹസില്‍ദാര്‍ /മറ്റ് അധികാരികള്‍ കേരള ഭൂസംരക്ഷണ നിയമപ്രകാരം നീക്കം ചെയ്യുകയും അതിന്റെ ചെലവ്/പിഴ ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11680/flagpoles-in-public-places-should-be-removed)