---
title: "ബത്തേരി കെഎസ്ഇബി വെസ്റ്റ് സെക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "K S E B"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116866/k-s-e-b"
published_at: "2023-05-24T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646deb249be4c_IMG-20230524-WA0110.jpg"
keywords: []
---

# ബത്തേരി കെഎസ്ഇബി വെസ്റ്റ് സെക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **സുൽത്താൻ ബത്തേരി**: കെഎസ്ഇബി വെസ്റ്റ് സെക്ഷൻ ഓഫീസിന്റെ പുതിയ കെട്ടിടം സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ ഉൽഘടനം ചെയ്തു. മാനിക്കുനിയിൽ പ്രവർത്തിച്ച ഓഫീസാണ് എതിർവശത്തുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്.

## Article Content

 **സുൽത്താൻ ബത്തേരി**: കെഎസ്ഇബി വെസ്റ്റ് സെക്ഷൻ ഓഫീസിന്റെ പുതിയ കെട്ടിടം സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ ഉൽഘടനം ചെയ്തു. മാനിക്കുനിയിൽ പ്രവർത്തിച്ച ഓഫീസാണ് എതിർവശത്തുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്.

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സന്തോഷ് അബ്രഹാം, കല്പറ്റ എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൽ ഷുക്കൂർ, അസിസ്റ്റന്റ് എഞ്ചിനീയർ അലി വി എം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116866/k-s-e-b)