---
title: "നിസ് വ വിമൺസ് കോളേജ് സംഘടിപ്പിച്ച ഏകദിന ക്യാമ്പ് "
english_title: "Nellikka"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116873/nellikka"
published_at: "2023-05-24T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646df2e7a72d2_IMG-20230524-WA0094.jpg"
keywords: []
---

# നിസ് വ വിമൺസ് കോളേജ് സംഘടിപ്പിച്ച ഏകദിന ക്യാമ്പ് 

> **Lead Summary:** > **മാനന്തവാടി** :നിസ് വ വിമൺസ് കോളേജ് സംഘടിപ്പിച്ച ഏകദിന ക്യാമ്പ് "നെല്ലിക്ക" വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ആരിഫ് വാഫി അധ്യക്ഷത വഹിച്ചു.

## Article Content

> **മാനന്തവാടി** :നിസ് വ വിമൺസ് കോളേജ് സംഘടിപ്പിച്ച ഏകദിന ക്യാമ്പ് "നെല്ലിക്ക" വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ആരിഫ് വാഫി അധ്യക്ഷത വഹിച്ചു.

വിവിധ സെഷനുകളിൽ ഡോ. സഈദ് മാഷ് വെള്ളമുണ്ട,ഷരീഫ് ഫൈസി, ഹുസൈൻ കുഴിനിലം , കെ.സജ്ന ടീച്ചർ, , ലുബ്ന മിസ് രിയ ഫാളില,ആരിഫ് വാഫി പിലാകാവ്, മിർഷാന കെ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116873/nellikka)