---
title: "സ്വർണക്കവർച്ചക്കെത്തിയവർ പൊലീസ് പിടിയിലായി. "
english_title: "The gold robbers were caught by the police. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116918/the-gold-robbers-were-caught-by-the-police"
published_at: "2023-05-24T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e2a9453963_dffgfdgdf.jpg"
keywords: []
---

# സ്വർണക്കവർച്ചക്കെത്തിയവർ പൊലീസ് പിടിയിലായി. 

> **Lead Summary:** കരിപ്പൂരിൽ സ്വർണക്കവർച്ചക്കെത്തിയവർ പൊലീസ് പിടിയിലായി. കവർച്ച സംഘത്തിലെ രണ്ട് പേരെയാണ് കരിപ്പൂർ പൊലീസ് പിടികൂടിയത്. കണ്ണൂർ കക്കാട് സ്വദേശി മജീഫ്. എറണാകുളം അയ്യമ്പുഴ സ്വദേശി ടോണി ഉറുമീസ് എന്നിവരാണ് പിടിയിലായത്. സംഘത്തിലെ 4 പേർ രക്ഷപ്പെട്ടു. വാഹനത്തിൽ സർക്കാർ വാഹനമെന്ന് അടയാളപ്പെടുത്തിയാണ് സംഘം കവർച്ചക്കായി എത്തിയത്. ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്നായിരുന്നു വാഹനത്തിൽ രേഖപ്പെടുത്തിയിരുന്നത്.

## Article Content

കരിപ്പൂരിൽ സ്വർണക്കവർച്ചക്കെത്തിയവർ പൊലീസ് പിടിയിലായി. കവർച്ച സംഘത്തിലെ രണ്ട് പേരെയാണ് കരിപ്പൂർ പൊലീസ് പിടികൂടിയത്. കണ്ണൂർ കക്കാട് സ്വദേശി മജീഫ്. എറണാകുളം അയ്യമ്പുഴ സ്വദേശി ടോണി ഉറുമീസ് എന്നിവരാണ് പിടിയിലായത്. സംഘത്തിലെ 4 പേർ രക്ഷപ്പെട്ടു. വാഹനത്തിൽ സർക്കാർ വാഹനമെന്ന് അടയാളപ്പെടുത്തിയാണ് സംഘം കവർച്ചക്കായി എത്തിയത്. ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്നായിരുന്നു വാഹനത്തിൽ രേഖപ്പെടുത്തിയിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116918/the-gold-robbers-were-caught-by-the-police)