---
title: "അഹല്യ കണ്ണാശുപത്രി തവിഞ്ഞാല്‍ പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. "
english_title: "Ahalya Kannashupati in association with Tavinjal Public Library organized a free eye examination camp. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116924/ahalya-kannashupati-in-association-with-tavinjal-public-library-organized-a-free-eye-examination-camp"
published_at: "2023-05-24T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e302289d85_zzxcvvcxzv.jpg"
keywords: []
---

# അഹല്യ കണ്ണാശുപത്രി തവിഞ്ഞാല്‍ പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. 

> **Lead Summary:** മാനന്തവാടി: കല്‍പ്പറ്റ അഹല്യ കണ്ണാശുപത്രി തവിഞ്ഞാല്‍ പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ലൈബ്രറി കൗണ്‍സിന്‍ ജോയിന്റ് സെക്രട്ടറി എ.വി മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.ടി ബേബി അധ്യക്ഷത വഹിച്ചു. ഷിജു കരിമ്പന കുഴിയില്‍, നിശാന്ത് പെരുമ്പില്‍, ഡോ.ആന്‍ മരിയാ, ബോബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. 110 പേര്‍ ക്യാമ്പില്‍ പരിശോധന നടത്തി.

## Article Content

മാനന്തവാടി: കല്‍പ്പറ്റ അഹല്യ കണ്ണാശുപത്രി തവിഞ്ഞാല്‍ പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ലൈബ്രറി കൗണ്‍സിന്‍ ജോയിന്റ് സെക്രട്ടറി എ.വി മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.ടി ബേബി അധ്യക്ഷത വഹിച്ചു. ഷിജു കരിമ്പന കുഴിയില്‍, നിശാന്ത് പെരുമ്പില്‍, ഡോ.ആന്‍ മരിയാ, ബോബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. 110 പേര്‍ ക്യാമ്പില്‍ പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116924/ahalya-kannashupati-in-association-with-tavinjal-public-library-organized-a-free-eye-examination-camp)