---
title: "ട്രക്കിങ്ങിനു പോയി വനത്തിൽ കുടുങ്ങിയ രണ്ടുപേരെയും കണ്ടെത്തി."
english_title: "Rescue mission for Trapped Climbers in Karuvarakkund Mountain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116956/rescue-mission-for-trapped-climbers-in-karuvarakkund-mountain"
published_at: "2023-05-24T23:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e57af13817_cfgxgxhb.jpg"
keywords: []
---

# ട്രക്കിങ്ങിനു പോയി വനത്തിൽ കുടുങ്ങിയ രണ്ടുപേരെയും കണ്ടെത്തി.

> **Lead Summary:** മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി വനത്തിൽ കുടുങ്ങിയ രണ്ടുപേരെയും കണ്ടെത്തി. ഇവരുടെ അരികിലെത്തിയ രക്ഷാപ്രവർത്തകർ ഇവരെ താഴേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി. റോഡ് സംവിധാനമില്ലാത്തതിനാൽ വാഹനങ്ങൾ എത്തിക്കുന്നത് പ്രതിസന്ധിയാണ്. കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിയ്ക്കൽ സ്വദേശികളായ മൂന്നുപേർ ചേർന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ട്രക്കിങ്ങിനു പോയത്. ഇന്ന് വൈകുന്നേരത്താണ് കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾഭാഗത്തുള്ള കൂമ്പൻ മലയിൽ കുടുങ്ങിയത്ത്. കരുവാരക്കുണ്ടിൽ മലയിൽ ലാണ് കുടുങ്ങിയത്. വൈകുന്നേരത്തെ ശക്തമായ മഴയിൽ ചോലകൾ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്.

## Article Content

മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി വനത്തിൽ കുടുങ്ങിയ രണ്ടുപേരെയും കണ്ടെത്തി. ഇവരുടെ അരികിലെത്തിയ രക്ഷാപ്രവർത്തകർ ഇവരെ താഴേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി. റോഡ് സംവിധാനമില്ലാത്തതിനാൽ വാഹനങ്ങൾ എത്തിക്കുന്നത് പ്രതിസന്ധിയാണ്. കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിയ്ക്കൽ സ്വദേശികളായ മൂന്നുപേർ ചേർന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ട്രക്കിങ്ങിനു പോയത്. ഇന്ന് വൈകുന്നേരത്താണ് കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾഭാഗത്തുള്ള കൂമ്പൻ മലയിൽ കുടുങ്ങിയത്ത്. കരുവാരക്കുണ്ടിൽ മലയിൽ ലാണ് കുടുങ്ങിയത്. വൈകുന്നേരത്തെ ശക്തമായ മഴയിൽ ചോലകൾ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116956/rescue-mission-for-trapped-climbers-in-karuvarakkund-mountain)