---
title: "ഡി.വൈ.എഫ്.ഐ. മരുതായി മേഖലാ കമ്മിറ്റി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ കൈമാറി"
english_title: "Dyfi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116973/dyfi"
published_at: "2023-05-25T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ecc1634289_IMG-20230525-WA0007.jpg"
keywords: []
---

# ഡി.വൈ.എഫ്.ഐ. മരുതായി മേഖലാ കമ്മിറ്റി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ കൈമാറി

> **Lead Summary:**  **മട്ടന്നൂർ** : ഡി.വൈ.എഫ്.ഐ. മരുതായി മേഖലാ കമ്മിറ്റി പൊറോറയിലെ രോഹിണിക്കും കുടുംബത്തിനും നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് കൈമാറി. കെ. വിജേഷ് അധ്യക്ഷതവഹിച്ചു.

## Article Content

 **മട്ടന്നൂർ** : ഡി.വൈ.എഫ്.ഐ. മരുതായി മേഖലാ കമ്മിറ്റി പൊറോറയിലെ രോഹിണിക്കും കുടുംബത്തിനും നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് കൈമാറി. കെ. വിജേഷ് അധ്യക്ഷതവഹിച്ചു.

സി.പി.എം. ജില്ലാ കമ്മിറ്റിയംഗം എൻ.വി. ചന്ദ്രബാബു, ഏരിയാ സെക്രട്ടറി എം. രതീഷ്, മുഹമ്മദ് സിറാജ്, സരീഷ് പൂമരം, സി. ലജീഷ്, എൻ. വിനോദ്, എം. രഞ്ജിത്ത്, കെ.വി. ശ്രീജേഷ്, പി. ഹരീഷ്, വി.പി. വരുൺ, പി.കെ. അഭിനാഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116973/dyfi)