---
title: "ഇരിക്കൂറിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായ് മറിഞ്ഞു"
english_title: "Irikoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116978/irikoor"
published_at: "2023-05-25T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ed92dd079f_IMG-20230525-WA0016.jpg"
keywords: []
---

# ഇരിക്കൂറിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായ് മറിഞ്ഞു

> **Lead Summary:** ഇരിക്കൂറിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായ് മറിഞ്ഞു. തളിപ്പറമ്പ് ഭാഗത്തുനിന്നും ഇരിക്കൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. നിലാമുറ്റത്തിന് സമീപമാണ് അപകടം. കാർ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

ഇരിക്കൂറിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായ് മറിഞ്ഞു. തളിപ്പറമ്പ് ഭാഗത്തുനിന്നും ഇരിക്കൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. നിലാമുറ്റത്തിന് സമീപമാണ് അപകടം. കാർ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116978/irikoor)