---
title: "വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കൽപ്പറ്റയിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117074/kalpetta"
published_at: "2023-05-25T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f3b9c96151_IMG-20230525-WA0093.jpg"
keywords: []
---

# വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കൽപ്പറ്റയിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

> **Lead Summary:** വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കൽപ്പറ്റയിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് കെ.ജി.ഒ.എഫ് ' വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തിയത്.

## Article Content

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കൽപ്പറ്റയിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് കെ.ജി.ഒ.എഫ് ' വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തിയത്.

സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.സിനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അമൽ വിജയ്, സെക്രട്ടറിയേറ്റ് അംഗം വി.വിക്രാന്ത്, പി.റിയാസ്, കെ. ബിനിൽ , ശ്രീജിത്ത് വാകേരി, വി.ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117074/kalpetta)