---
title: "കെ എൻ ഗോപാലൻ ദിനം ആചരിച്ചു"
english_title: "KN Gopalan Day was observed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117077/kn-gopalan-day-was-observed"
published_at: "2023-05-25T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f3ea587666_IMG-20230525-WA0116.jpg"
keywords: []
---

# കെ എൻ ഗോപാലൻ ദിനം ആചരിച്ചു

> **Lead Summary:**  ഉളിക്കൽ മലയോരമേഖലയിൽ എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനമാരംഭിക്കുകയും ദീർഘകാലം ഇരിട്ടി എസ്എൻഡിപി യൂണിയന്റെ പ്രസിഡണ്ട് സെക്രട്ടറി സ്ഥാനത്ത് പ്രവർത്തിക്കുകയും മേഖലയിൽ എസ്എൻഡിപിയുടെ നേതൃത്വത്തിൽ സ്കൂളുകൾ ആരംഭിച്ച് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുകയും അതോടൊപ്പം സമുദായ പുരോഹിതൻ എന്ന രീതിയിലും 18 വർഷം പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് അംഗമായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത കെ എൻ ഗോപാലന്റെ ഇരുപത്തിയൊന്നാമത് ചരമവാർഷിക ദിനാചരണം ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.

## Article Content

 ഉളിക്കൽ മലയോരമേഖലയിൽ എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനമാരംഭിക്കുകയും ദീർഘകാലം ഇരിട്ടി എസ്എൻഡിപി യൂണിയന്റെ പ്രസിഡണ്ട് സെക്രട്ടറി സ്ഥാനത്ത് പ്രവർത്തിക്കുകയും മേഖലയിൽ എസ്എൻഡിപിയുടെ നേതൃത്വത്തിൽ സ്കൂളുകൾ ആരംഭിച്ച് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുകയും അതോടൊപ്പം സമുദായ പുരോഹിതൻ എന്ന രീതിയിലും 18 വർഷം പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് അംഗമായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത കെ എൻ ഗോപാലന്റെ ഇരുപത്തിയൊന്നാമത് ചരമവാർഷിക ദിനാചരണം ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.

പരിക്കൊളം പൊയ്യൂർക്കരിയിലുള്ള അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു യൂണിയൻ പ്രസിഡണ്ട് കെ വി അജിയുടെ അധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി പി എൻ ബാബു കെ എൻ ഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തി പുരോഹിതന്മാരായ നാരായണൻ ശാന്തികൾ കൃഷ്ണൻകുട്ടി ശാന്തികൾ എസ്എൻഡിപി ശാഖ യൂണിയൻ ഭാരവാഹികളായ കെ കെ സോമൻ എ എസ് മോഹനൻ അനൂപ് പനക്കൽ ബിന്ദു ദിനേശ് തോപ്പിൽ കൃഷ്ണൻകുട്ടി വി കെ പ്രസാദ് പ്രഭാകരൻ പി കെ ജിൻസ് ഉളിക്കൽ സഹദേവൻ പനയ്ക്കൽ പുരുഷോത്തമൻ മട്ടണി എന്നിവർ സംസാരിച്ച.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117077/kn-gopalan-day-was-observed)