---
title: "കൂവോട് മോലോമുറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായിട്ടുള്ള കട്ടിളവെപ്പ് കർമ്മം നടന്നു"
english_title: "Sri Krishna temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117080/sri-krishna-temple"
published_at: "2023-05-25T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f41d152d02_IMG-20230525-WA0105.jpg"
keywords: []
---

# കൂവോട് മോലോമുറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായിട്ടുള്ള കട്ടിളവെപ്പ് കർമ്മം നടന്നു

> **Lead Summary:**  കൂവോട് മോലോമുറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായിട്ടുള്ള കട്ടിളവെപ്പ് കർമ്മം നടന്നു. ക്ഷേത്ര ശില്പി സുധാകരൻ നരിക്കോട് കട്ടിളവെപ്പ് കർമ്മം നിർവ്വഹിച്ചു. നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

## Article Content

 കൂവോട് മോലോമുറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായിട്ടുള്ള കട്ടിളവെപ്പ് കർമ്മം നടന്നു. ക്ഷേത്ര ശില്പി സുധാകരൻ നരിക്കോട് കട്ടിളവെപ്പ് കർമ്മം നിർവ്വഹിച്ചു. നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

പ്രമുഖ പ്രവാസി വ്യവസായി മൊട്ടമ്മൽ രാജൻ , ടി. ടി. കെ. ദേവസ്വം പ്രസിഡന്റ്‌ ശ്രീ. നാരായണൻ നമ്പൂതിരി , പ്രശസ്ത പിന്നണി ഗായകനും സംഗീതഞ്ജനുമായ ഡോ. പയ്യാവൂർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117080/sri-krishna-temple)