---
title: "നാളെ ഹർത്താൽ "
english_title: "Hartal tomorrow payyavoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117150/hartal-tomorrow-payyavoor"
published_at: "2023-05-25T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f90c481477_sdzfczxvc.jpg"
keywords: []
---

# നാളെ ഹർത്താൽ 

> **Lead Summary:** **പയ്യാവൂർ: **വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂർ യൂണിറ്റു വൈസ് പ്രസിഡണ്ട് ആഗസ്തി ചാണ്ടിക്കൊല്ലിയുടെ നിര്യാണത്തിൽ ആദരാ സൂചകമായി നാളെ രാവിലെ 8.30ന് ടൗണിൽ മൗനജാഥയും അനുശോചനയോഗവും നടത്തും. തുടർന്ന് 1 മണി മുതൽ ഹർത്താൽ നടത്താനും ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

## Article Content

**പയ്യാവൂർ: **വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂർ യൂണിറ്റു വൈസ് പ്രസിഡണ്ട് ആഗസ്തി ചാണ്ടിക്കൊല്ലിയുടെ നിര്യാണത്തിൽ ആദരാ സൂചകമായി നാളെ രാവിലെ 8.30ന് ടൗണിൽ മൗനജാഥയും അനുശോചനയോഗവും നടത്തും. തുടർന്ന് 1 മണി മുതൽ ഹർത്താൽ നടത്താനും ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117150/hartal-tomorrow-payyavoor)