---
title: " ബൈക്ക് യാത്രക്കാരന് നേരെ കാട്ടുപോത്തിന്റെ അക്രമം;  മണത്തണ സ്വദേശിക്ക്  പരിക്ക് "
english_title: "Bison attack on biker; Manathana native injured "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117159/bison-attack-on-biker-manathana-native-injured"
published_at: "2023-05-25T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f9dc630f37_sadzfzz.jpg"
keywords: []
---

#  ബൈക്ക് യാത്രക്കാരന് നേരെ കാട്ടുപോത്തിന്റെ അക്രമം;  മണത്തണ സ്വദേശിക്ക്  പരിക്ക് 

> **Lead Summary:** ബൈക്ക് യാത്രക്കാരന് നേരെ കാട്ടുപോത്തിന്റെ അക്രമം ഒരാൾക്ക് പരിക്ക് മണത്തണ സ്വദേശി സി.രാമചന്ദ്രനാണ് പരിക്കേറ്റത്. കൊമ്മേരിയിൽ വച്ചായിരുന്നു കാട്ടുപോത്ത് ബൈക്കിന് കുറുകെ ചാടിയത്. കാലിന് പരിക്കേറ്റ രാമചന്ദ്രൻ പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

## Article Content

ബൈക്ക് യാത്രക്കാരന് നേരെ കാട്ടുപോത്തിന്റെ അക്രമം ഒരാൾക്ക് പരിക്ക് മണത്തണ സ്വദേശി സി.രാമചന്ദ്രനാണ് പരിക്കേറ്റത്. കൊമ്മേരിയിൽ വച്ചായിരുന്നു കാട്ടുപോത്ത് ബൈക്കിന് കുറുകെ ചാടിയത്. കാലിന് പരിക്കേറ്റ രാമചന്ദ്രൻ പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117159/bison-attack-on-biker-manathana-native-injured)