---
title: "മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ 1983 എസ്.എസ്.എൽ.സി. ബാച്ച് പൂർവ വിദ്യാർഥി സംഗമം"
english_title: "Manikkadu St. Thomas High School 1983 SSLC. Batch Alumni Meet "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117169/manikkadu-st-thomas-high-school-1983-sslc-batch-alumni-meet"
published_at: "2023-05-26T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64701086e71ac_IMG-20230526-WA0003.jpg"
keywords: []
---

# മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ 1983 എസ്.എസ്.എൽ.സി. ബാച്ച് പൂർവ വിദ്യാർഥി സംഗമം

> **Lead Summary:**  ഉളിക്കൽ : മണിക്കടവ് സെയ്ന്റ് തോമസ് ഹൈസ്കൂൾ 1983 എസ്.എസ്.എൽ.സി. ബാച്ച് പൂർവവിദ്യാർഥി സംഗമം നടന്നു. ഇടവക വികാരി ഫാ. പയസ് പടിഞ്ഞാറെമുറി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ജോസഫ് കുന്നേൽ അധ്യക്ഷനായി.

## Article Content

 ഉളിക്കൽ : മണിക്കടവ് സെയ്ന്റ് തോമസ് ഹൈസ്കൂൾ 1983 എസ്.എസ്.എൽ.സി. ബാച്ച് പൂർവവിദ്യാർഥി സംഗമം നടന്നു. ഇടവക വികാരി ഫാ. പയസ് പടിഞ്ഞാറെമുറി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ജോസഫ് കുന്നേൽ അധ്യക്ഷനായി.

പ്രഥമാധ്യാപകൻ പി.എം. നീലകണ്ഠൻ, ഫാ. സെബാസ്റ്റ്യൻ പാലാകുഴി, ഫാ. സണ്ണി പുന്നൂർ, പൂർവ അധ്യാപകരായ മൈക്കിൾ മാനാപുറം, ഫിലിപ് മതുപ്ലാക്കൽ, സണ്ണി പുത്തേട്ട്, സിസിലി നെടുമല, ആനിക്കുട്ടി, പൂർവ വിദ്യാർഥികളായ ഷാജു മതുപ്ലാക്കൽ, സിസ്റ്റർ കെ.യു. മേരി, ജോളി അട്ടക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117169/manikkadu-st-thomas-high-school-1983-sslc-batch-alumni-meet)