---
title: "പ്ലസ് വൺ അപേക്ഷ സമർപ്പണം ജൂൺ 2 മുതൽ"
english_title: "Plus One application submission from 2nd June "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117175/plus-one-application-submission-from-2nd-june"
published_at: "2023-05-26T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647016d7c4e7a_IMG_20230526_074432.jpg"
keywords: []
---

# പ്ലസ് വൺ അപേക്ഷ സമർപ്പണം ജൂൺ 2 മുതൽ

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി /വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്​ ജൂ​ൺ ര​ണ്ട്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. ട്ര​യ​ൽ അ​ലോ​ട്ട്‌​മെ​ന്റ് ജൂ​ൺ 13നും ​ആ​ദ്യ അ​ലോ​ട്ട്​​മെ​ന്‍റ്​ ജൂ​ൺ 19നും ​പ്ര​സി​ദ്ധീ​ക​രി​ക്കും.

## Article Content

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി /വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്​ ജൂ​ൺ ര​ണ്ട്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. ട്ര​യ​ൽ അ​ലോ​ട്ട്‌​മെ​ന്റ് ജൂ​ൺ 13നും ​ആ​ദ്യ അ​ലോ​ട്ട്​​മെ​ന്‍റ്​ ജൂ​ൺ 19നും ​പ്ര​സി​ദ്ധീ​ക​രി​ക്കും.

മൂ​ന്ന്​ അ​ലോ​ട്ട്​​മെ​ന്‍റു​ക​ൾ അ​ട​ങ്ങി​യ മു​ഖ്യ​ഘ​ട്ട​ത്തി​ലെ അ​വ​സാ​ന അ​ലോ​ട്ട്​​മെ​ന്‍റ്​ ജൂ​ലൈ ഒ​ന്നി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും. ജൂ​ലൈ അ​ഞ്ചി​ന് പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. മു​ഖ്യ​ഘ​ട്ട​ത്തി​നു​ ശേ​ഷം പു​തി​യ അ​പേ​ക്ഷ ക്ഷ​ണി​ച്ച് സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്‌​മെ​ന്റു​ക​ളി​ലൂ​ടെ ശേ​ഷി​ക്കു​ന്ന ഒ​ഴി​വു​ക​ൾ നി​ക​ത്തി ആ​ഗ​സ്റ്റ്​ നാ​ലി​ന്​ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117175/plus-one-application-submission-from-2nd-june)