---
title: "സ്കൂൾ ബസിൽ കാർ ഇടിച്ച് മധ്യവയസ്ക മരിച്ചു."
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117184/accident"
published_at: "2023-05-26T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64702d8bdddc6_IMG-20230425-WA0201.jpg"
keywords: []
---

# സ്കൂൾ ബസിൽ കാർ ഇടിച്ച് മധ്യവയസ്ക മരിച്ചു.

> **Lead Summary:**  **കൽപ്പറ്റ** : മുട്ടിൽ പാറക്കലിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് കാർ യാത്രക്കാരിയായ ബാംഗ്ളൂർ സ്വദേശിനി മരിച്ചു. ജുബീന താജ് ആണ് മരിച്ചത്. കൽപ്പറ്റ ലിയോ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

## Article Content

 **കൽപ്പറ്റ** : മുട്ടിൽ പാറക്കലിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് കാർ യാത്രക്കാരിയായ ബാംഗ്ളൂർ സ്വദേശിനി മരിച്ചു. ജുബീന താജ് ആണ് മരിച്ചത്. കൽപ്പറ്റ ലിയോ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117184/accident)