---
title: "കേളകം നാരങ്ങാത്തോട് റോഡ് ടാറിങ് വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം"
english_title: "Widespread protest against Narangathode road tarring delay "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117330/widespread-protest-against-narangathode-road-tarring-delay"
published_at: "2023-05-26T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470b9f42128d_IMG-20230526-WA0060.jpg"
keywords: []
---

# കേളകം നാരങ്ങാത്തോട് റോഡ് ടാറിങ് വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

> **Lead Summary:** കേളകം:നാരങ്ങാത്തോട് റോഡ് ടാറിങ് വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം . ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് നടത്താൻ നിശ്ചയിച്ച നാരങ്ങത്തട്ട് റോഡ് വികസന പദ്ധതിയാണ് കരാറുകാരൻ്റെ അനാസ്ഥമൂലം മുടങ്ങിയത്.

## Article Content

കേളകം:നാരങ്ങാത്തോട് റോഡ് ടാറിങ് വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം . ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് നടത്താൻ നിശ്ചയിച്ച നാരങ്ങത്തട്ട് റോഡ് വികസന പദ്ധതിയാണ് കരാറുകാരൻ്റെ അനാസ്ഥമൂലം മുടങ്ങിയത്.

പാതയുടെ നിർമ്മാണത്തിന് ആവശ്യമായ നിർമ്മാണ സാമഗ്രികൾ മാസങ്ങൾക്കുമുമ്പേ എത്തിച്ചെങ്കിലും ടാറിങ് പ്രവർത്തികൾ അനിശ്ചിതമായി നീളുകയായിരുന്നു . ഇതിനിടെയാണ് ഒരുമാസം നീണ്ടുനിന്ന ക്വാറി സമരം ഉണ്ടായത് .ക്വാറി സമരം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോഡ് ടാറിങ്പൂർത്തിയാകാത്തതിനെതിരെയാണ് ജനരോഷം ശക്തമാകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117330/widespread-protest-against-narangathode-road-tarring-delay)