---
title: "ആനയ്ക്കും പാപ്പാനും വിശ്രമം ഉറപ്പാക്കണം: ഹൈക്കോടതി"
english_title: "Highcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117401/highcourt"
published_at: "2023-05-27T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471655ac1fd4_images_-_2023-05-27T073453.014.jpeg"
keywords: []
---

# ആനയ്ക്കും പാപ്പാനും വിശ്രമം ഉറപ്പാക്കണം: ഹൈക്കോടതി

> **Lead Summary:**  **കൊച്ചി**: ഉത്സവകാലത്ത് ആനകളെ ഒരു ക്ഷേത്രത്തി ൽനിന്നു മറ്റൊരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോകു മ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറ പ്പാക്കണമെന്നു ഹൈക്കോടതി. ഇതിനായി ജില്ലാതലത്തിൽ നിരീക്ഷണ സമിതികൾക്ക് ന്നും ഹൈക്കോടതി നിർദേശിച്ചു.

## Article Content

 **കൊച്ചി**: ഉത്സവകാലത്ത് ആനകളെ ഒരു ക്ഷേത്രത്തി ൽനിന്നു മറ്റൊരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോകു മ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറ പ്പാക്കണമെന്നു ഹൈക്കോടതി. ഇതിനായി ജില്ലാതലത്തിൽ നിരീക്ഷണ സമിതികൾക്ക് ന്നും ഹൈക്കോടതി നിർദേശിച്ചു.

 എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ആനകൾക്ക് കുളി ക്കാൻ ക്ഷേത്രങ്ങളിൽ വലിയ ടാങ്കുകളോ കുളങ്ങളോ നിർമിക്കണമെന്നാവശ്യപ്പെട്ടു സൊസൈറ്റി ഫോർ എ ലിഫന്റ് വെൽഫെയർ എന്ന സംഘടന നൽകിയ ഹർ ജിയിൽ ആക്ടിംഗ് ചീഫ് ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീ സ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ നിർദേശം നൽകിയത്. ഹർജിയിൽ സർക്കാരിനു പുറമേ തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകൾക്ക് നോട്ടീസ് നൽകാനും നിർദേശിച്ചിട്ടുണ്ട്. ഹർജി ജൂലൈ 26ന് വീണ്ടും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117401/highcourt)