---
title: "സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം"
english_title: "Inauguration of school bus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117424/inauguration-of-school-bus"
published_at: "2023-05-27T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64718b9e8bf4a_images_-_2023-05-27T101616.248.jpeg"
keywords: []
---

# സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം

> **Lead Summary:** രാജ്യസഭാ എംപി ഡോ: ജോൺ ബ്രിട്ടാസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനം ഇന്ന് 2.30ന് നിർവഹിക്കും. ഡോ: ജോൺ ബ്രിട്ടാസ് ഉദ്ഘാടനം നിർവഹിക്കും. അഡ്വക്കേറ്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. ശ്രീ ബാബുരാജ് കെ. എ വിശിഷ്ടാതിഥി ആയിരിക്കും.കൊട്ടിയൂർ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

## Article Content

രാജ്യസഭാ എംപി ഡോ: ജോൺ ബ്രിട്ടാസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനം ഇന്ന് 2.30ന് നിർവഹിക്കും. ഡോ: ജോൺ ബ്രിട്ടാസ് ഉദ്ഘാടനം നിർവഹിക്കും. അഡ്വക്കേറ്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. ശ്രീ ബാബുരാജ് കെ. എ വിശിഷ്ടാതിഥി ആയിരിക്കും.കൊട്ടിയൂർ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117424/inauguration-of-school-bus)