---
title: "ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന താ​ത്കാ​ലി​ക നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ചു."
english_title: "Restrictions removee at sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11748/restrictions-removee-at-sabarimala"
published_at: "2021-11-20T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619880892895e_images - 2021-11-20T074005.768.jpeg"
keywords: []
---

# ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന താ​ത്കാ​ലി​ക നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ചു.

> **Lead Summary:**  **പ​ത്ത​നം​തി​ട്ട: **ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന താ​ത്കാ​ലി​ക നി​യ​ന്ത്ര​ണം അ​ധി​കൃ​ത​ർ പി​ൻ​വ​ലി​ച്ചു.

## Article Content

 **പ​ത്ത​നം​തി​ട്ട: **ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന താ​ത്കാ​ലി​ക നി​യ​ന്ത്ര​ണം അ​ധി​കൃ​ത​ർ പി​ൻ​വ​ലി​ച്ചു.

രാ​വി​ലെ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ് മാ​നം​തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് വീ​ണ്ടും ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ച്ച് തു​ട​ങ്ങി​യ​ത്. നി​ല​വി​ൽ സ​ന്നി​ധാ​ന​ത്തും ശ​ബ​രി​മ​ല​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ​യി​ല്ല.വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം ക​ന​ത്ത മ​ഴ പെ​യ്ത​തോ​ടെ പ​മ്പ​യി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​യി​ലേ​ക്ക് ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ന്ന് ഒ​രു ദി​വ​സ​ത്തേ​ക്ക് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ​മ്പ​യി​ൽ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ റെ​ഡ് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.വെ​ർ​ച്വ​ർ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്ത് ദ​ർ​ശ​ന​ത്തി​ന് യാ​ത്ര തി​രി​ച്ച​വ​ർ അ​താ​ത് സ്ഥ​ല​ത്ത് ത​ങ്ങാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.

രാ​വി​ലെ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ ഇ​ന്ന് രാ​വി​ലെ മു​ത​ൽ വീ​ണ്ടും ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ച്ച് തു​ട​ങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11748/restrictions-removee-at-sabarimala)