---
title: "സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു"
english_title: "Gold price nov 20"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11749/gold-price-nov-20"
published_at: "2021-11-20T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61988106ad72c_images - 2021-11-11T155335.971.jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

> **Lead Summary:** **കൊ​ച്ചി: **സംസ്ഥാനത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 36,600 രൂ​പ​യും ഗ്രാ​മി​ന് 4,575 രൂ​പ​യു​മാ​യി.

## Article Content

**കൊ​ച്ചി: **സംസ്ഥാനത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 36,600 രൂ​പ​യും ഗ്രാ​മി​ന് 4,575 രൂ​പ​യു​മാ​യി.

വ്യാ​ഴാ​ഴ്ച പ​വ​ന് 80 രൂ​പ ഉ​യ​ർ​ന്ന ശേ​ഷം ഒ​രു ദി​വ​സം വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. ന​വം​ബ​ർ 16ന് ​പ​വ​ന് 36,920 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് സ​മീ​പ​കാ​ല​ത്തെ ഉ​യ​ർ​ന്ന വി​ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11749/gold-price-nov-20)