---
title: "ഭിന്നശേഷികാർക്കുള്ള സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള നിർണയ ക്യാമ്പ്."
english_title: "Determining camp for provision of assistive devices to the differently abled. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117558/determining-camp-for-provision-of-assistive-devices-to-the-differently-abled"
published_at: "2023-05-27T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647212e46d474_WhatsApp_Image_2023-05-27_at_7.34.51_PM.jpeg"
keywords: []
---

# ഭിന്നശേഷികാർക്കുള്ള സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള നിർണയ ക്യാമ്പ്.

> **Lead Summary:** **ഉളിക്കൽ:** ഡ്വ. സജീവ് ജോസഫ് എംഎൽഎയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ നിർണയ ക്യാമ്പ് വയത്തൂർ യുപി സ്കൂളിൽ വച്ച് പ്രശസ്ത സിനിമാതാരം ഡയാന ഹമീദ് ഉദ്ഘാടനം ചെയ്തു.

## Article Content

**ഉളിക്കൽ:** ഡ്വ. സജീവ് ജോസഫ് എംഎൽഎയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ നിർണയ ക്യാമ്പ് വയത്തൂർ യുപി സ്കൂളിൽ വച്ച് പ്രശസ്ത സിനിമാതാരം ഡയാന ഹമീദ് ഉദ്ഘാടനം ചെയ്തു.

ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷൻ ആയിരുന്നു. ഫാ.തോമസ് കൂന്നാനിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ആയിഷ ഇബ്രാഹിം, ലിസി ജോസഫ്, ഒ എസ്.ലിസി, ചാക്കോ പാലക്കലോടി എന്നിവർ ആശംസകൾ അർപ്പിച്ചു കെ എം സ്റ്റാനി സ്വാഗതവും ബേബി തോലാനി നന്ദിയും പറഞ്ഞു. പടം. ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ നിർണയ ക്യാമ്പ് പ്രശസ്ത സിനിമാതാരം ഡയാന ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117558/determining-camp-for-provision-of-assistive-devices-to-the-differently-abled)