---
title: "കുട്ടികള്‍ക്ക് വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ വിദ്യാഭ്യാസത്തെ കുറിച്ചുള്ള (ഹെല്‍ത്ത് എഡ്യൂക്കേഷന്‍) ബോധവത്കരണ പരിപാടിയും നടത്തി."
english_title: "A free medical camp and health education awareness program was conducted for children. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117571/a-free-medical-camp-and-health-education-awareness-program-was-conducted-for-children"
published_at: "2023-05-27T20:34:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64721c189d3da_MEDICAL_CAMP.jpg"
keywords: []
---

# കുട്ടികള്‍ക്ക് വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ വിദ്യാഭ്യാസത്തെ കുറിച്ചുള്ള (ഹെല്‍ത്ത് എഡ്യൂക്കേഷന്‍) ബോധവത്കരണ പരിപാടിയും നടത്തി.

> **Lead Summary:** **കാട്ടിക്കുളം: **മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷനും,ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മേപ്പാടിയും ചേര്‍ന്ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കൗമാക്കാരായ കുട്ടികളുടെ ഉന്നമനം ലക്ഷ്യം വെച്ച് കുട്ടികള്‍ക്ക് വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ വിദ്യാഭ്യാസത്തെ കുറിച്ചുള്ള (ഹെല്‍ത്ത് എഡ്യൂക്കേഷന്‍) ബോധവത്കരണ പരിപാടിയും പനവല്ലി ഗവ.എല്‍.പി സ്‌കൂളില്‍ വെച്ച് നടത്തി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ക്യാമ്പ്ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുശീല എ.എന്‍ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫെസര്‍ ലാല്‍, മധു.ടി, മാജിക് ബസ് ക്ലസ്റ്റര്‍ മാനേജര്‍ വിദ്യ കെ.വി, ടിഎം ഒ മുഹമ്മദ് മുസ്തഫ. എം, ആതിര.ഇ എന്നിവര്‍ സംസാരിച്ചു.

## Article Content

**കാട്ടിക്കുളം: **മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷനും,ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മേപ്പാടിയും ചേര്‍ന്ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കൗമാക്കാരായ കുട്ടികളുടെ ഉന്നമനം ലക്ഷ്യം വെച്ച് കുട്ടികള്‍ക്ക് വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ വിദ്യാഭ്യാസത്തെ കുറിച്ചുള്ള (ഹെല്‍ത്ത് എഡ്യൂക്കേഷന്‍) ബോധവത്കരണ പരിപാടിയും പനവല്ലി ഗവ.എല്‍.പി സ്‌കൂളില്‍ വെച്ച് നടത്തി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ക്യാമ്പ്ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുശീല എ.എന്‍ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫെസര്‍ ലാല്‍, മധു.ടി, മാജിക് ബസ് ക്ലസ്റ്റര്‍ മാനേജര്‍ വിദ്യ കെ.വി, ടിഎം ഒ മുഹമ്മദ് മുസ്തഫ. എം, ആതിര.ഇ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117571/a-free-medical-camp-and-health-education-awareness-program-was-conducted-for-children)