---
title: "കേളകത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. "
english_title: "Bike and car collide accident in Kelaka. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117579/bike-and-car-collide-accident-in-kelaka"
published_at: "2023-05-27T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472228badde0_accdnt.jpg"
keywords: []
---

# കേളകത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. 

> **Lead Summary:** **കേളകം : ** കൊട്ടിയൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തമ്മിലാണ് ഇന്ന് രാത്രിയിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**കേളകം : ** കൊട്ടിയൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തമ്മിലാണ് ഇന്ന് രാത്രിയിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117579/bike-and-car-collide-accident-in-kelaka)