---
title: "കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തം"
english_title: "A huge fire broke out in Kannur Corporation's waste plant "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117670/a-huge-fire-broke-out-in-kannur-corporations-waste-plant"
published_at: "2023-05-28T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472fd6335d59_IMG-20230528-WA0006.jpg"
keywords: []
---

# കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തം

> **Lead Summary:**  കണ്ണൂർ : ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ വൻ തീപിടിത്തം. പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. മാലിന്യ കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നത്. നിരവധി അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

## Article Content

 കണ്ണൂർ : ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ വൻ തീപിടിത്തം. പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. മാലിന്യ കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നത്. നിരവധി അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീപിടുത്തതിന് പിറകിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117670/a-huge-fire-broke-out-in-kannur-corporations-waste-plant)