---
title: "കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാഷ്ട്രത്തിനായി; സുരേഷ് ഗോപി"
english_title: "Suresh Gopi mp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11769/suresh-gopi-mp"
published_at: "2021-11-20T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619894229e88e_Suresh_Gopi_EPS.jpg"
keywords: []
---

# കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാഷ്ട്രത്തിനായി; സുരേഷ് ഗോപി

> **Lead Summary:** കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാഷ്ട്രത്തിന് വേണ്ടിയെന്ന് സുരേഷ് ഗോപി എം.പി. നിയമങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കഴിയാത്തത് വീഴ്ചയാണ്. സര്‍ക്കാര്‍ മുട്ടുമടക്കി എന്ന വാദം ബാലിശമാണെന്നും സുരേഷ് ഗോപി എം.പി പറഞ്ഞു.

## Article Content

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാഷ്ട്രത്തിന് വേണ്ടിയെന്ന് സുരേഷ് ഗോപി എം.പി. നിയമങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കഴിയാത്തത് വീഴ്ചയാണ്. സര്‍ക്കാര്‍ മുട്ടുമടക്കി എന്ന വാദം ബാലിശമാണെന്നും സുരേഷ് ഗോപി എം.പി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11769/suresh-gopi-mp)