---
title: "മുഴക്കുന്നിലെ അതി ദരിദ്രരെ കണ്ടെത്തൽ; പരിശീലനം തുടങ്ങി "
english_title: "Finding the poorest of the poor; Training began"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11782/finding-the-poorest-of-the-poor-training-began"
published_at: "2021-11-20T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61989ad0992cd_IMG-20211120-WA0015.jpg"
keywords: []
---

# മുഴക്കുന്നിലെ അതി ദരിദ്രരെ കണ്ടെത്തൽ; പരിശീലനം തുടങ്ങി 

> **Lead Summary:** മുഴക്കുന്ന് : പഞ്ചായത്തിലെ അതി ദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയയുടെ ഭാഗമായി വളണ്ടിയർമാർക്കുള്ള പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്‌ഘാടനം ചെയ്തു.

## Article Content

മുഴക്കുന്ന് : പഞ്ചായത്തിലെ അതി ദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയയുടെ ഭാഗമായി വളണ്ടിയർമാർക്കുള്ള പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്‌ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സി കെ ചന്ദ്രൻ,സ്ഥിരം സമിതി ചെയർമാന്മാരായ എ വനജ,വി വി വിനോദ്,കെ വി ബിന്ദു സെക്രട്ടറി അനിൽ രാമകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായി.രവീന്ദ്രൻ തൊടീക്കളം,എൻ ദാമോദരൻ, എ കെ ജയരാജ്,പി പ്രേമവല്ലി തുടങ്ങിയവർ ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11782/finding-the-poorest-of-the-poor-training-began)