---
title: "കോട്ടത്തറ സ്വദേശിയായ യുവാവ് ഖത്തറില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു"
english_title: "A young man from Kottathara died due to a heart attack in Qatar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117858/a-young-man-from-kottathara-died-due-to-a-heart-attack-in-qatar"
published_at: "2023-05-29T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64743334df9a5_IMG-20230529-WA0032.jpg"
keywords: []
---

# കോട്ടത്തറ സ്വദേശിയായ യുവാവ് ഖത്തറില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

> **Lead Summary:** കോട്ടത്തറ സ്വദേശിയായ യുവാവ് ഖത്തറില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫയാണ് മരിച്ചത്. ഫുട്ബോൾ താരവും ഡി വൈ എഫ്‌ ഐ കരിഞ്ഞകുന്ന് യൂണിറ്റ്‌ അംഗവുമായിരുന്നു.മാതാവ്: ആയിഷ. ഭാര്യ: ജസ്മ. മകന്‍: മുഹമ്മദ് മിഖ്ദാദ്. സഹോദരങ്ങള്‍: അലി, അനസ്, റാഫി, ആഷിഖ്, അജ്മല്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

## Article Content

കോട്ടത്തറ സ്വദേശിയായ യുവാവ് ഖത്തറില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫയാണ് മരിച്ചത്. ഫുട്ബോൾ താരവും ഡി വൈ എഫ്‌ ഐ കരിഞ്ഞകുന്ന് യൂണിറ്റ്‌ അംഗവുമായിരുന്നു.മാതാവ്: ആയിഷ. ഭാര്യ: ജസ്മ. മകന്‍: മുഹമ്മദ് മിഖ്ദാദ്. സഹോദരങ്ങള്‍: അലി, അനസ്, റാഫി, ആഷിഖ്, അജ്മല്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117858/a-young-man-from-kottathara-died-due-to-a-heart-attack-in-qatar)