---
title: "തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം."
english_title: "Theater full seat capacity "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11786/theater-full-seat-capacity"
published_at: "2021-11-20T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61989d92847e7_images (5).jpeg"
keywords: []
---

# തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം.

> **Lead Summary:** ലവില്‍ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് കാണികളെ അനുവദിക്കുന്നത്. ഇത് സാധാരണ നിലയിലാക്കണമെന്ന സിനിമാ സംഘടനകളുടെ നിരന്തര ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. സ്കൂളുകള്‍ തുറന്ന ശേഷമുള്ള കോവിഡ് വ്യാപന സാഹചര്യവും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം വിലയിരുത്തും. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം.

## Article Content

ലവില്‍ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് കാണികളെ അനുവദിക്കുന്നത്. ഇത് സാധാരണ നിലയിലാക്കണമെന്ന സിനിമാ സംഘടനകളുടെ നിരന്തര ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. സ്കൂളുകള്‍ തുറന്ന ശേഷമുള്ള കോവിഡ് വ്യാപന സാഹചര്യവും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം വിലയിരുത്തും. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11786/theater-full-seat-capacity)