---
title: "ഡിവൈഎഫ്‌ഐ ഈരായിക്കൊല്ലി യൂണിറ്റ് സമ്മേളനം നടത്തി"
english_title: "D Y F I"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117949/d-y-f-i"
published_at: "2023-05-29T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64747dc2ec2d6_Screenshot_2023-05-29-15-52-53-78_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ ഈരായിക്കൊല്ലി യൂണിറ്റ് സമ്മേളനം നടത്തി

> **Lead Summary:** **ഈരായിക്കൊല്ലി**: ഡിവൈഎഫ്‌ഐ ഈരായിക്കൊല്ലി യൂണിറ്റ് സമ്മേളനം ഈരായിക്കൊല്ലി സാംസ്‌കാരിക നിലയത്തില്‍ വച്ച് നടന്നു.ഡിവൈഎഫ്ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗം അക്ഷയ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

## Article Content

**ഈരായിക്കൊല്ലി**: ഡിവൈഎഫ്‌ഐ ഈരായിക്കൊല്ലി യൂണിറ്റ് സമ്മേളനം ഈരായിക്കൊല്ലി സാംസ്‌കാരിക നിലയത്തില്‍ വച്ച് നടന്നു.ഡിവൈഎഫ്ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗം അക്ഷയ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ഡിവൈഎഫ്ഐ നിടുംപൊയില്‍ മേഖല പ്രസിഡന്റ് അമല്‍ ജിത്ത്,ജീന,ശ്രീതു,ഷിയോണ്‍,നിഷിത്ത് എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ എസ് എസ് എല്‍ സി,പ്ലസ്ടു വിജയികളായ വിദ്യാര്‍ത്ഥികള്‍കളെയും ,സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ സി വിപിനിനെയും അനുമോദിച്ചു. എ രാജന്‍ ,സി കുഞ്ഞനന്ദന്‍ എന്നിവര്‍ മൊമന്റോ കൈമാറി.പുതിയ ഭാരവാഹികളായി പ്രസിഡന്റായി ആര്യ നന്ദയെയും ,സെക്രട്ടറിയായി ഷിയോണിനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117949/d-y-f-i)