---
title: "കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടര്‍ ഇക്കരെ നടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118083/kottiyoor"
published_at: "2023-05-30T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64758c719cbb8_IMG-20230530-WA0031.jpg"
keywords: []
---

# കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടര്‍ ഇക്കരെ നടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

> **Lead Summary:** **കൊട്ടിയൂര്‍**: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടര്‍ ഇക്കരെ നടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സമുദായി ഭട്ടതിരി, പടിഞ്ഞീറ്റ നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.ട്രസ്റ്റി രവീന്ദ്രന്‍ പൊയിലൂരിന് നല്‍കി ദേവസ്വം ചെയര്‍മാന്‍ കെ.സി. സുബ്രഹ്മണ്യന്‍ നായര്‍ ആദ്യ വില്പന നിര്‍വഹിച്ചു.

## Article Content

**കൊട്ടിയൂര്‍**: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടര്‍ ഇക്കരെ നടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സമുദായി ഭട്ടതിരി, പടിഞ്ഞീറ്റ നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.ട്രസ്റ്റി രവീന്ദ്രന്‍ പൊയിലൂരിന് നല്‍കി ദേവസ്വം ചെയര്‍മാന്‍ കെ.സി. സുബ്രഹ്മണ്യന്‍ നായര്‍ ആദ്യ വില്പന നിര്‍വഹിച്ചു.

കുളങ്ങരത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍, എക്സിക്യുട്ടീവ് ഓഫീസര്‍ കെ. നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118083/kottiyoor)