---
title: "കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വലിച്ചെറിയൽ മുക്ത സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം"
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118112/kanichar"
published_at: "2023-05-30T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64759bfc6472e_IMG-20230530-WA0038.jpg"
keywords: []
---

# കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വലിച്ചെറിയൽ മുക്ത സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം

> **Lead Summary:** **കണിച്ചാർ**: കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വലിച്ചെറിയൽ മുക്ത സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു. പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ സുധാകരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

## Article Content

**കണിച്ചാർ**: കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വലിച്ചെറിയൽ മുക്ത സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു. പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ സുധാകരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർമാർ, ഹരിതകർമ സേനാംഗങ്ങൾ, വ്യാപാരി വ്യവസായി മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118112/kanichar)