---
title: "ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി"
english_title: "The Irtysh Block Congress Committee staged a protest dharna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11813/the-irtysh-block-congress-committee-staged-a-protest-dharna"
published_at: "2021-11-20T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198bde1d345e_IMG-20211120-WA0019.jpg"
keywords: []
---

# ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

> **Lead Summary:** ഇരിട്ടി: ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി.

## Article Content

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി.

    ഇരിട്ടി താലൂക്ക് ഓഫീസിനു മുന്നിൽനടത്തിയ ധർണ്ണ അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലിഗ് ജില്ല വൈസ് പ്രസിഡൻറ് ഇബ്രഹിം മുണ്ടേരി മുഖ്യ പ്രഭാഷണം നടത്തി . ഡിസിസി ഭരവാഹികളായ പി.കെ .ജനാർദ്ദൻ, കെ വേലായുധൻ, വി.ടി. തോമസ്, മട്ടണി വിജയൻ, പഞ്ചായത്ത് പ്രസിഡൻ്റ് കുര്യച്ചൻ പൈമ്പള്ളിക്കുന്നേൽ, മനോജ് കണ്ടത്തിൽ, ജെയിൻസ് മാത്യു, കെ.വി. രാമചന്ദ്രൻ, പി.എ സലാം , സി.സി. നസിർ ഹാജി , ജോസ് മാടത്തിൽ മുര്യൻ രവിന്ദ്രൻ , സണ്ണി തറയിൽ , വി.മനോജ് കുമാർ , ഷിജി നടുപറമ്പിൽ ,പി.വി. നിധിൻ നടുവനാട് , അയ്യുബ് ആറളം , ജോർജ് ആലാംപള്ളി തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11813/the-irtysh-block-congress-committee-staged-a-protest-dharna)