---
title: "ചാണപ്പാറ മിനി സ്റ്റേഡിയം നവീകരിക്കുന്നതിനു വേണ്ടി ചാണപ്പാറ നിവാസികൾ എം എൽ എ സണ്ണി ജോസഫിന് നിവേദനം നൽകി"
english_title: "Chanappara mini stadium innovation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118210/chanappara-mini-stadium-innovation"
published_at: "2023-05-30T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475f363c40e7_IMG20230530175646.jpg"
keywords: []
---

# ചാണപ്പാറ മിനി സ്റ്റേഡിയം നവീകരിക്കുന്നതിനു വേണ്ടി ചാണപ്പാറ നിവാസികൾ എം എൽ എ സണ്ണി ജോസഫിന് നിവേദനം നൽകി

> **Lead Summary:** **കണിച്ചാർ** : ചാണപ്പാറ മിനി സ്റ്റേഡിയം നവീകരിക്കുന്നതിന് വേണ്ടി ചാണപ്പാറയിലെ നിവാസികൾ ഒത്തുചേർന്ന് പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫിന് നിവേദനം സമർപ്പിച്ചു.

## Article Content

**കണിച്ചാർ** : ചാണപ്പാറ മിനി സ്റ്റേഡിയം നവീകരിക്കുന്നതിന് വേണ്ടി ചാണപ്പാറയിലെ നിവാസികൾ ഒത്തുചേർന്ന് പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫിന് നിവേദനം സമർപ്പിച്ചു.

നിലവിൽ ചാണപ്പാറ മിനി സ്റ്റേഡിയം വളരെ ശോചനീയാവസ്ഥയിലാണ് നിലനിൽക്കുന്നത്. മുൻപ് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നീക്കവും ഇല്ലാത്തതിനെ തുടർന്നാണ് എം എൽ എ യെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118210/chanappara-mini-stadium-innovation)