---
title: "കെഎസ്യു 66-ാമത്  സ്ഥാപകദിനത്തിന്റെ ഭാഗമായി കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു. "
english_title: "As part of KSU 66th Foundation Day, KSU Wayanad District Committee organized Foundation Day Celebration. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118219/as-part-of-ksu-66th-foundation-day-ksu-wayanad-district-committee-organized-foundation-day-celebration"
published_at: "2023-05-30T19:25:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647600727d49a_xczvcxzv.jpg"
keywords: []
---

# കെഎസ്യു 66-ാമത്  സ്ഥാപകദിനത്തിന്റെ ഭാഗമായി കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു. 

> **Lead Summary:** **കല്‍പ്പറ്റ: **കെഎസ്യു 66-ാമത് സ്ഥാപകദിനത്തിന്റെ ഭാഗമായി കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെട്ട് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പേരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോവാന്‍ സ്ഥാപക ദിനത്തില്‍ പ്രതിജ്ഞ എടുത്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കെഎസ്യു വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു വിദ്യാര്‍ത്ഥി യാത്ര കണ്‍സഷന്‍ എടുത്തു കളയാനുള്ള ശ്രമങ്ങളെ ഒരു വിധത്തിലും അനുവദിക്കില്ലെന്ന് ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു, വി എ മജീദ്, ഒ വി അപ്പച്ചന്‍, ബിനു തോമസ്, നിഖില്‍ തോമസ്, സുശോബ് ചെറുകുമ്പം ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു

## Article Content

**കല്‍പ്പറ്റ: **കെഎസ്യു 66-ാമത് സ്ഥാപകദിനത്തിന്റെ ഭാഗമായി കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെട്ട് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പേരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോവാന്‍ സ്ഥാപക ദിനത്തില്‍ പ്രതിജ്ഞ എടുത്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കെഎസ്യു വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു വിദ്യാര്‍ത്ഥി യാത്ര കണ്‍സഷന്‍ എടുത്തു കളയാനുള്ള ശ്രമങ്ങളെ ഒരു വിധത്തിലും അനുവദിക്കില്ലെന്ന് ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു, വി എ മജീദ്, ഒ വി അപ്പച്ചന്‍, ബിനു തോമസ്, നിഖില്‍ തോമസ്, സുശോബ് ചെറുകുമ്പം ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118219/as-part-of-ksu-66th-foundation-day-ksu-wayanad-district-committee-organized-foundation-day-celebration)