---
title: "സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് ബോധവല്‍കരണ  ക്ലാസ് നല്‍കി. "
english_title: "Traffic awareness class given to school bus drivers. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118220/traffic-awareness-class-given-to-school-bus-drivers"
published_at: "2023-05-30T19:28:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647600fe9dd3b_zcxzxvzv.jpg"
keywords: []
---

# സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് ബോധവല്‍കരണ  ക്ലാസ് നല്‍കി. 

> **Lead Summary:** **മാനന്തവാടി: **പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായികേരളാ മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് ബോധവല്‍കരണ ക്ലാസ് നല്‍കി. മാനന്തവാടി സെന്റ് പാട്രിക്ക് സ്‌കൂളില്‍ വെച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. ഉമ്മര്‍ ബോധവത്കരണ ക്ലാസ്സ് നല്‍കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിജിന്‍ എന്‍.ആര്‍, അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി.പി ശ്രീജേഷ്. സുരേഷ്.എ എന്നിവര്‍ സംസാരിച്ചു. ക്ലാസില്‍ 140 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പങ്കെടുത്തു

## Article Content

**മാനന്തവാടി: **പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായികേരളാ മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് ബോധവല്‍കരണ ക്ലാസ് നല്‍കി. മാനന്തവാടി സെന്റ് പാട്രിക്ക് സ്‌കൂളില്‍ വെച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. ഉമ്മര്‍ ബോധവത്കരണ ക്ലാസ്സ് നല്‍കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിജിന്‍ എന്‍.ആര്‍, അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി.പി ശ്രീജേഷ്. സുരേഷ്.എ എന്നിവര്‍ സംസാരിച്ചു. ക്ലാസില്‍ 140 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118220/traffic-awareness-class-given-to-school-bus-drivers)