---
title: "കെ വി മോഹനനെ സന്ദര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍"
english_title: "Speaker AN Shamseer visited KV Mohanan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118263/speaker-an-shamseer-visited-kv-mohanan"
published_at: "2023-05-30T22:25:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64762a8a03132_jgj;lm.jpg"
keywords: []
---

# കെ വി മോഹനനെ സന്ദര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

> **Lead Summary:** **മാനന്തവാടി: **വിശ്രമജീവിതം നയിക്കുന്ന സിപിഐ (എം) ന്റെ മുതിര്‍ന്ന നേതാവ് കെ വി മോഹനനെ സന്ദര്‍ശിച്ച് കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍.വൈകുന്നേരം ഏഴ് മണിയോടെ ചെറ്റപ്പാലത്തെ വസതിയിലെത്തിയാണ് സ്പീക്കര്‍ സന്ദര്‍ശിച്ചത്. കെ.വി മോഹനനോടും കുടുംബാങ്ങളോടും കുശലന്വേഷണം നടത്തിയാണ് സ്പീക്കര്‍ മടങ്ങിയത്. സ്പീക്കര്‍ക്കൊപ്പം സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം കെ.റഫീഖ്, ഏരിയ സെക്രട്ടറി എം. റെജീഷ് തുടങ്ങിയവരും എത്തിയിരുന്നു.

## Article Content

**മാനന്തവാടി: **വിശ്രമജീവിതം നയിക്കുന്ന സിപിഐ (എം) ന്റെ മുതിര്‍ന്ന നേതാവ് കെ വി മോഹനനെ സന്ദര്‍ശിച്ച് കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍.വൈകുന്നേരം ഏഴ് മണിയോടെ ചെറ്റപ്പാലത്തെ വസതിയിലെത്തിയാണ് സ്പീക്കര്‍ സന്ദര്‍ശിച്ചത്. കെ.വി മോഹനനോടും കുടുംബാങ്ങളോടും കുശലന്വേഷണം നടത്തിയാണ് സ്പീക്കര്‍ മടങ്ങിയത്. സ്പീക്കര്‍ക്കൊപ്പം സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം കെ.റഫീഖ്, ഏരിയ സെക്രട്ടറി എം. റെജീഷ് തുടങ്ങിയവരും എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118263/speaker-an-shamseer-visited-kv-mohanan)